കുട്ടികളെ ശാസിക്കരുത് സ്നേഹിച്ച് വളർത്തണം: കൊടക്കാട് നാരായണൻ 

കരിവെള്ളൂർ : കുട്ടികളെ ശാസിക്കാതെ സ്നേഹിച്ചു വളർത്തുകയാണ് വേണ്ടതെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ മാഷ് പറഞ്ഞു. നിടുവപ്പുറം സംഘശക്തി ഗ്രന്ഥാലയം വി.ശശിധരൻ്റെയും സവിതയുടെയുടെയും വീട്ടുമുറ്റത്ത് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ പ്രശസ്ത ടി വി അവതാരകയും യൂണിസെഫിൻ്റെ ഗുഡ് വിൽ അംബാസിഡറുമായ തെത്സുകോ കുറി യോനഗി