കെ കെ ഡി ഫെസ്റ്റ് ഉദ്ഘാടനവും ഉപകാരസമർപ്പണവും നഗരസഭ കൗൺസിലർ ടിവി ഷീബ നിർവ്വഹിച്ചു
നീലേശ്വരം കിഴക്കൻ കൊഴുവൽ കെ കെ ഡി സി ഫെസ്റ്റ് ക്ലബ് പ്രസിഡന്റ് രാജാഗോപാലൻ നായരുടെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ ടിവി ഷീബ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. കർമ്മമേഖല 50വർഷം പൂർത്തിയാക്കിയ ഡോ. കെ സി കെ രാജ, സിനിമ താരം കിഴക്കൻ കൊഴുവലിലെ ജയൻ.കെ. രാജ്