മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു
മാലിന്യ മുക്ത നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി നിലേശ്വരം നഗരസഭ സമ്പൂർണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചപ്പോൾ നഗരസഭയിലെ മികച്ച വാർഡായി മൂന്നാം വാർഡ് (കിഴക്കൻ കോഴുവൽ) കൗൺസിലറായ ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി (KKDC) ആദരിച്ചു. ചടങ്ങ് നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ K ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം