കിളിയളം പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.
നീലേശ്വരം :കിനാനൂർ കരിന്തളം, കോടോം ബേളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കിളിയളം– വരഞ്ഞൂർ–- കമ്മാടം കിഫ്ബി റോഡിൽ കിളിയളം ചാലിൽ നിർമിച്ച പാലം ഈ മാസം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 2016-2017 ൽ കിഫ്ബി പദ്ധതിയിലാണ്