The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: kidnapp

Kerala
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് ഇരുട്ടിൽ തപ്പുന്നു

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് ഇരുട്ടിൽ തപ്പുന്നു

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചസ്വർണം കവർന്ന പ്രതിയെ കണ്ടെത്താൻ കഴിയാതെ പൊലീസ്ഇരുട്ടിൽ തപ്പുന്നു. അന്വേഷണം വ്യാപകമായി നടക്കുമ്പോഴും പുതിയ കണ്ടെത്താനുള്ള യാതൊരു സൂചനയും പോലീസിനെ ലഭിച്ചിട്ടില്ല.മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും

Local
കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച 15 ഓളം പേരെ ചോദ്യം ചെയ്തു

കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച 15 ഓളം പേരെ ചോദ്യം ചെയ്തു

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നു. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന 15 പേരെ ഹോസ്ദുർഗ് പോലീസ് ചോദ്യം ചെയ്തു എന്നിട്ടും പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് പുലർച്ചെ മൂന്ന്

Local
പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നു.

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നു.

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്നു 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത ശേഷം പെരുവഴിയിൽ ഉപേക്ഷിച്ചു. ഒഴിഞ്ഞവളപ്പ് ജംഗ്ഷനിലെ വീട്ടിൽ നിന്നുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തത്. സാധാരണ അമ്മൂമ്മയോടൊപ്പം ആയിരുന്നു പെൺകുട്ടി ഉറങ്ങാറുള്ളത്. അമ്മുമ്മ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയതിനാൽ രാത്രി കുട്ടി അച്ഛച്ചന്റെ കൂടെയാണ് ഉറങ്ങിയിരുന്നത്.

error: Content is protected !!
n73