പള്ളി ഖത്തീബിന്റെ മുറിയിൽ നിന്നും 30,000 രൂപ കവർന്ന ഒരാൾ അറസ്റ്റിൽ 

പെരുമ്പള മുഹ് യുദ്ധീൻ ജുമാ മസ്ജിദിലെ ഖത്തീബിൻ്റെ മുറി കുത്തി തുറന്ന് മുപ്പതിനായിരം രൂപ കവർന്ന ഒരാളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പള്ളിയുടെ മുകൾ നിലയിൽ ഖത്തീബ് മലപ്പുറം സ്വദേശി സ്വാമിഹ് ചെറിയാടത്ത് താമസിക്കുന്ന മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം. ഇന്ന് രാവിലെ 6.25 നും 7 മണിക്കും