അബൂദാബി കീ ഫ്രെയിം ഇന്റർനാഷണൽ പത്താം വാർഷികത്തിന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ

നീലേശ്വരം: ഗൾഫിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന കുട്ടികളുടെ സാംസ്കാരിക സംഘടനയായ കീ ഫ്രെയിം ഇന്റർനാഷണൽ ബാലവേദിയുടെ പത്താം വാർഷികാഘോഷം വിപുലമായ പരിപാടികളുടെ ആഘോഷിക്കാൻ ജനറൽബോഡിയോഗം തീരുമാനിച്ചു. 2025-26കാലയളവിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളാണ് വിദേശത്തും കേരളത്തിലുമായി സംഘടിപ്പിക്കുന്നത്. ബാലവേദിയുടെ പുതിയ ഭാരവാഹികളായി മയൂഖഷാജി (പ്രസിഡൻ്റ് ), സൈഗ സജീഷ് (ജന:സെക്ര)ദേവാങ്കി