ദേശീയ വടംവലി ചാമ്പ്യൻഷിപ്പ് : കേരള ടീം ക്യാപ്റ്റന് കാഞ്ഞങ്ങാട് നഗരസഭ ആദരം

നീലേശ്വരം: ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമിൻ്റെ ക്യാപ്റ്റൻ ആരാധ്യസുരേഷിനെ കാഞ്ഞങ്ങാട് നഗരസഭ ആദരിച്ചു. ആരാധ്യയുടെ അമ്മവീടായ പടന്നക്കാട് കുറുന്തൂരിലെ വീട്ടിൽ വെച്ചായിരുന്നു അനുമോദനം നടന്നത്. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ നഗരസഭയുടെ ഉപഹാരം ആരാധ്യസുരേഷിന് നൽകി. ഇനിയും