കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു

കേരള സീനിയർ സിറ്റിസൺ ഫോറം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. കാസർകോട് എം എൽ എ എൻ .എ.നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ടി. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഖാദർ മാങ്ങാട് മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കുമാരൻ മുഖ്യപ്രഭാഷണം നടത്തി.ഡോ.സുശീല