The Times of North

Breaking News!

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു   ★  അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം   ★  കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Tag: Kerala Police

Kerala
ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിലും വ്യാജൻ; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിലും വ്യാജൻ; കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം.പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നല്കാമെന്ന് പ്രചരിപ്പിക്കുന്നത്. വ്യാജ ബുക്കിങ്

Kerala
യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വച്ച് തട്ടിപ്പുസംഘം; മുന്നറിയിപ്പുമായി കേരള പൊലീസ്

യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വച്ച് തട്ടിപ്പുസംഘം; മുന്നറിയിപ്പുമായി കേരള പൊലീസ്

സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൌണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ. സാമൂഹ്യമാധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിൻ്റെ രീതി, അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത്‌

Kerala
സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം; മുന്നറിയിപ്പുമായി കേരള പോലീസ്

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം; മുന്നറിയിപ്പുമായി കേരള പോലീസ്

മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ

Kerala
കേരള പോലീസിന് ഒഴിഞ്ഞവളപ്പിന്റെ ബിഗ് സല്യൂട്

കേരള പോലീസിന് ഒഴിഞ്ഞവളപ്പിന്റെ ബിഗ് സല്യൂട്

കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ തട്ടി കൊണ്ട് പോകുന്നത്. നാട് ഞെട്ടലയോടെയാണ് ഉണർന്നത്. കാസർഗോഡ് ജില്ലയിൽ ആദ്യത്തെ സംഭവം. അതിന്റ ഗൗരവത്തിൽ തന്നെ ജില്ലയിലെ പോലീസ് പ്രവർത്തിച്ചു. സംഭവം അറിഞ്ഞയുടൻ DYSP ഉൾപ്പടെ സ്ഥലത്തെത്തി. മണിക്കൂറുകൾക്കകം ജില്ലയിലെ പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമമായ ഇടപെടൽ നാട് കണ്ടതാണ്.

Kerala
എസ് ഐ യുടെ മരണം: പഞ്ചായത്ത് പ്രസിഡണ്ടിനും സിപിഎം നേതാക്കൾക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ഉണ്ണിത്താൻ

എസ് ഐ യുടെ മരണം: പഞ്ചായത്ത് പ്രസിഡണ്ടിനും സിപിഎം നേതാക്കൾക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ഉണ്ണിത്താൻ

ബേഡകം പോലീസ് സ്റ്റേഷനിലെ എ എസ് ഐ വിജയന്റെ മരണത്തിൽ ബേഡടുക്ക പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും സിപിഐഎം നേതാക്കൾക്കെതിരെയും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻഎം പി ആവശ്യപ്പെട്ടു. കള്ളവോട്ട് തടഞ്ഞ ചെമ്പക്കാട് യുഡിഎഫ് ബൂത്ത് ഏജന്റ് രതീഷ് ബാബുവിനെ ബൂത്ത് വളഞ്ഞ് സി പി എം അക്രമിക്കാൻ ശ്രമിച്ചപ്പോൾ

Local
പ്രായപൂർത്തി ആകാത്ത മകന് ബൈക്കോടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തി ആകാത്ത മകന് ബൈക്കോടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മകന് അപകടമുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ട് ബൈക്കോടിക്കാൻ കൊടുത്ത മാതാവിനെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ കൈക്കോട്ട് കടവിൽ റിവർ വ്യൂവിൽ എം കെ അബ്ദുല്ലയുടെ ഭാര്യ ഫൗസിയക്കെതിരെയാണ് ചന്തേര എസ് ഐ എൻ വിപിൻ കേസെടുത്തത്. രാമവീല്യംഗേറ്റിനു സമീപം വാഹന പരിശോധനയ്ക്കിടയിൽ ഫൗസിയുടെ മകൻ ഓടിച്ച കെ എൽ

Kerala
ചോരകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മാതാവിൻ്റെ മൊഴി

ചോരകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മാതാവിൻ്റെ മൊഴി

മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് ജുമൈലത്തിന്റെ വീട്ടുമുറ്റത്ത് തെങ്ങിന്‍ചുവട്ടിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ്രതി ജുമൈലത്തിനെയും സ്ഥലത്ത് എത്തിച്ചിരുന്നു. ഫെബ്രുവരി

National
അജ്മീറിൽ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

അജ്മീറിൽ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറിൽ കേരള പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തത് മോഷണക്കേസ് പ്രതി. ആലുവ, കുട്ടമശേരി എസ്‌പി ഓഫീസ് എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതികളാണ് വെടിവച്ചത്. ആലുവ എസ്‌പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അജ്‌മീരിൽ നിന്നും ഇവരെ പിടികൂടുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ ഛാർഖണ്ഡ് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. ഷെഹ്സാദ്, സാജിദ്

error: Content is protected !!
n73