മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും

കാഞ്ഞങ്ങാട് : മെയ് 20 ന്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ കേരള പ്ലാൻന്റേഷൻ കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ(സിഐടിയു) മലബാർ ഗ്രൂപ്പ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ യു തമ്പാൻ നായർ ഉദ്ഘാടനം ചെയ്തു. കെ ഭാസ്കരൻ നായർ അധ്യക്ഷനായി. ആർ ജെ ബാബു സംഘടനാരേഖ