നീലേശ്വരം ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം; കലാ മത്സരങ്ങൾ തുടങ്ങി
തൃക്കരിപ്പൂർ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ മൈത്താണി ജിഎൽപി സ്കൂളിൽ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ