പൊതുവിതരണ സംവിധാനം കാര്യക്ഷമാക്കണം:കേരള കർഷക ഫെസറേഷൻ
കാഞ്ഞങ്ങാട്: വിലക്കയറ്റം പിടിച്ചു നിർത്താൻ മാവേലി സ്റ്റോർ മുഖാന്തിരം കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാൻ കഴിഞ്ഞ കാലങ്ങളിൽ സർക്കാരുകൾ മുൻഗണന നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി സിവിൽ സപ്ലൈ മുഖാന്തിരം സബ്ബ് സിഡി സാധനങ്ങളുടെ വിതരണം നിലച്ചിരിക്കയാണ്. പൊതുവിതരണം മെച്ചപ്പെടുത്തി വിലക്കയറ്റം തടയണമെന്ന് കേരള കർഷക ഫെഡറേഷൻ ജില്ലാ