കേരള കോൺഗ്രസ് ബി നിലേശ്വരം ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
നീലേശ്വരം: കേരളമെന്താ ഇത്യയിലല്ലേ ക്യാമ്പയിൻ്റെ ഭാഗമായി കേരള കോൺഗ്രസ് ബി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലേശ്വരം ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്തിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. രാജീവൻ പുതുക്കുളം, സന്തോഷ് മാവുങ്കാൽ,