The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: Kendriya Vidyalaya

Local
നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം : നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ2025 -26 അക്കാദമിക് വർഷത്തിലേക്ക് ഒന്നാം ക്ലാസ്സിലേക്കും(https://kvsonlineadmission.kvs.gov.in)ബാൽവാടിക-3യിലേക്കുമുള്ള(https://balvatika.kvs.gov.in) പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ. 07.03.2025 ന് രാവിലെ 10:00 മണിക്ക് ആരംഭിച്ചു.ഒൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയ്യതി 21.03.2025 ന് രാത്രി 10:00 മണി .കൂടുതൽ വിവരങ്ങൾക്ക് https://kvsangathan.nic.in/en/admission/. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Local
കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു

കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു

നീലേശ്വരം: അറുപത്തിരണ്ടാമത് കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയം നീലേശ്വരത്തിൽ വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. കേന്ദ്രീയ വിദ്യാലയം റിട്ടയേർഡ് അധ്യാപിക പി എംസുമ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിനീഷ്.പി,റീന പി.വി, രക്ഷാ കർതൃ പ്രതിനിധി ഫ്ലാബിയൻ കെ.ജെ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബി.ഗായത്രി

Local
കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി

കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി

കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും മുൻ എസ്എഫ്ഐ നേതാവും അധ്യാപികയുമായ പെരളയിലെ സച്ചിത റൈ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ബദിയടുക്ക ഉക്കനെടുക്കയിലെ ബാബുവിന്റെ മകൾ ബി ശ്വേതകുമാരിയിൽ നിന്നുമാണ് സജിതറൈ2.5 ലക്ഷം രൂപ തട്ടിയെടുത്തത്. ശ്വേതയുടെ പരാതിയിൽ സചിതക്കെതിരെ ആദൂർ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ സെപ്തംബർ

Local
പ്ലസ് വൺ സീറ്റുകൾ ഒഴിവ്

പ്ലസ് വൺ സീറ്റുകൾ ഒഴിവ്

പിഎം ശ്രീ നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ 2024-25 അദ്ധ്യയന വർഷ പ്ലസ് വൺ സയൻസ് ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാ ഫോമുകൾ വിദ്യാലയത്തിൽ നിന്നും 19.07.2024 (10:00am) മുതൽ 23.07.2024(03:00pm) വരെ ലഭ്യമാണ്.അർഹതയുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ ഓഫ്‌ലൈനായി 23.07.2024ന് വൈകുന്നേരം 3 മണിക്ക് മുമ്പാകെ വിദ്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ

Local
വായനാ വാരാചരണം സംഘടിപ്പിച്ചു

വായനാ വാരാചരണം സംഘടിപ്പിച്ചു

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ വായനാ വാരാചരണം ആഘോഷിച്ചു. പ്രിൻസിപ്പൽ ബി. ഗായത്രി ഉദ്ഘാടനം ചെയ്തു. പി. എസ് രജനീഷ് കുമാർ പി. എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളായ നിവേദിത ഗോപൻ, അക്ഷയ് കീർത്തി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളായ ഭദ്ര ബാലചന്ദ്രൻ, റിയാൽ

Local
അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ കൗൺസിലറുടെ ഒഴിവിലേക്കുള്ള അഭിമുഖം 15.06.2024ന് രാവിലെ 8:30ന്. കോൺടാക്ട് നമ്പർ: 04672288333. വിദ്യാഭ്യാസ യോഗ്യതയ്ക്കും മറ്റ് വിശദവിവരങ്ങൾക്കുമായി www.nileshwar.kvs.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

Local
കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ് 

കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ് 

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ ഒഴിവിലേക്കുള്ള അഭിമുഖം 15.06.2024ന് രാവിലെ 8:30ന്. കോൺടാക്ട് നമ്പർ: 04672288333. വിദ്യാഭ്യാസ യോഗ്യതയ്ക്കും മറ്റ് വിശദവിവരങ്ങൾക്കുമായി www.nileshwar.kvs.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

Local
നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ് 

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ് 

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ പി ജി ടി കെമിസ്ട്രി , സ്പെഷ്യൽ എഡ്യൂക്കേറ്റർ ഒഴിവിലേക്കുള്ള അഭിമുഖം 12.06.2024ന് രാവിലെ 9:00ന്. കോൺടാക്ട് നമ്പർ: 04672288333. വിശദവിവരങ്ങൾക്കായ് www. nileshwar.kvs.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

Local
കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനോത്സവം നടന്നു

കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനോത്സവം നടന്നു

കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിൽ ബാൽവാടികയിലും ഒന്നാം ക്ലാസിലുമായി പ്രവേശനം ലഭിച്ച കുരുന്നുകൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും ചലച്ചിത്ര നടനുമായ സിബി തോമസ് മുഖ്യാതിഥിയായി. ജീവിതത്തിൽ ഉണ്ടാവുന്ന പരാജയങ്ങളെ കൂടി സമചിത്തതയോടെ നേരിടുന്നതിനുള്ള ജീവിതപാഠം കുഞ്ഞുങ്ങൾ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രക്ഷിതാക്കളെയും അധ്യാപകരെയും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പ്രിൻസിപ്പൽ

error: Content is protected !!
n73