കേണമംഗലം കഴകം പെരുംകളിയാട്ടം – കവുങ്ങും മുളയുംനാളെ കൊണ്ടുവരും
നിലേശ്വരം: പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം അവസാനദിവസം അരങ്ങിൽ എത്തുന്ന ശ്രീ കേണമംഗലം ഭഗവതിയുടെ നാൽപ്പത്തീരടി തിരുമുടിക്കുള്ള കവുങ്ങും മുളയും നാളെ ( ശനിയാഴ്ച) കൊണ്ടുവരും. കവുങ്ങ് കല്ല്യോട്ട് കഴകത്തിൽ നിന്നും മുള മുളവന്നൂർ കഴകത്തിൽ നിന്നും ആചാരനുഷ്ഠാനങ്ങളോടെ മുറിച്ചെടുത്ത് ആചാരസ്ഥാനികരുടെയും വാല്യക്കാരുടെയും നേതൃത്വത്തിലാണ് കേണമംഗലം