വഴികാട്ടികളുടെ സ്മരണപുതുക്കി കേണമംഗലം കഴകം
17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായായി സംഘാടനത്തിൽ വഴികാട്ടികളായ പൂർവ്വികരെ അനുസ്മരിച്ചു. 1990 ലെ പ്രഥമ പെരുങ്കളിയാട്ടത്തിന് സാരഥ്യം വഹിച്ച മണമറഞ്ഞ വ്യക്തിത്വങ്ങളുടെ സ്മരണാർത്ഥം സംഘടിപ്പിച്ച സ്മൃതി