കേണമംഗലം ഭഗവതി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മ കലശം നടന്നു

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം 2025 മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായുള്ള നവീകരണ ബ്രഹ്മ കലശ മഹോത്സവം ഡിസംബർ 4, 5 തീയതികളിൽ ഭക്ത്യാദരപൂർവ്വം നടന്നു. ക്ഷേത്രം തന്ത്രീശ്വരൻ ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ചടങ്ങിന്