ആദ്യ തെയ്യക്കാഴ്ച്ചയുടെ വിസ്മയത്തിൽ വിദേശി സംഘം
നീലേശ്വരം:ആദ്യമായി കേരളത്തിലേക്കുള്ള യാത്രയിൽ തന്നെ തെയ്യക്കാഴ്ച്ച സാധ്യമായതിന്റെ നിർവൃതിയിലാണ് യു കെയിൽ നിന്നുള്ള 22 അംഗ സംഘം.17 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ മൂന്നാം ദിനത്തിൽ സന്ധ്യയോടെയാണ് സംഘം കഴകത്തിലെത്തിയത്. ഇന്ത്യൻ വംശജയും യു കെ താമസക്കാരിയുമായ ചാന്ദിനിയുടെ യോഗ