കീഴ്‌മാല എ എൽ പി സ്കൂൾ വാർഷികാഘോഷം നാളെ

കരിന്തളം:കീഴ്‌മാല എ എല്‍ പി സ്കൂളിൻ്റെ 73-ാംവാർഷികാഘോഷം നാളെ (27/03/25) ഉച്ചയ്ക്ക് മൂന്നു മണി മുതൽ വിവിധ കലാപരിപാടികളോടെ നടക്കും. വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്കൂൾ കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ, കക്കോൽ ശ്രീ വിഷ്ണുമൂർത്തി കലാസമിതി ചോയ്യംകോട് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി എന്നിവയും