കയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറിസ്കൂൾ പഠനോത്സവം ആഘോഷിച്ചു

കയ്യൂർ:ജിവിഎച്ച്എസ്എസ് കയ്യൂർ സ്കൂൾതല പഠനോത്സവം ആഘോഷിച്ചു. കുട്ടികളുടെ പാഠ്യ പഠനാനുബന്ധ മേഖലകളിലെ കഴിവുകളുടെ നേർ സാക്ഷ്യമായിരുന്നു പഠനോത്സവത്തിലെ ഓരോ അവതരണവും. ശാസ്ത്ര,ഗണിതശാസ്ത്ര , പ്രവർത്തി പരിചയ മേളകളിലെ മികവാർന്ന ഇനങ്ങളും ഇതിൻറെ ഭാഗമായി പ്രദർശനത്തിനായി ഒരുക്കി.പി ടി എ പ്രസിഡണ്ടും വാർഡ് മെമ്പറുമായ എം.പ്രശാന്തിന്റെ അധ്യക്ഷതയിൽ എസ്എംസി ചെയർമാൻ