The Times of North

Breaking News!

ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു   ★  സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.   ★  റഗ്ബിയിൽ കാസർഗോഡ് ജില്ലക്ക് ഇരട്ട വിജയം   ★  പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം

Tag: kayyur

കയ്യൂരിൽ സൂര്യാഘാതമേറ്റ് വയോധികൻ മരണപ്പെട്ടു

  കയ്യൂരിൽ സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. . വലിയപൊയില്‍ സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. 92 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീടിന് സമീപത്തുവെച്ചാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാസര്‍കോട് വിവിധയിടങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

Local
കരുതലും കൈത്താങ്ങും , കയ്യൂരിലെ 30 കർഷകർക്ക്ആശ്വാസമായി 100 ഏക്കർ കൃഷിഭൂമിയിലേക്ക് വൈദ്യുതി എത്തിക്കാൻ നടപടി

കരുതലും കൈത്താങ്ങും , കയ്യൂരിലെ 30 കർഷകർക്ക്ആശ്വാസമായി 100 ഏക്കർ കൃഷിഭൂമിയിലേക്ക് വൈദ്യുതി എത്തിക്കാൻ നടപടി

കയ്യൂർ ചീമേനി പഞ്ചായത്തിലെ തുറവ് വെള്ളിക്കീലിലെ 30 കർഷകരുടെ സങ്കടവുമായി 11ആം വാർഡ് വികസന സമിതി കൺവീനർ കെ.വി അനീഷ്, കെ. ബാലകൃഷ്ണൻ എന്നിവർ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മുന്നിലെത്തി. 100 ഏക്കർ ഭൂമിയിലായി 30

Local
കയ്യൂർ ഞണ്ടാടിയിൽ ചുഴലിക്കാറ്റ് ലക്ഷങ്ങളുടെ നാശനഷ്ടം

കയ്യൂർ ഞണ്ടാടിയിൽ ചുഴലിക്കാറ്റ് ലക്ഷങ്ങളുടെ നാശനഷ്ടം

കയ്യൂർ വില്ലേജിലെ ഞണ്ടാടിയിൽ ഇന്ന് രാവിലെ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം. ഇന്ന് രാവിലെ 7:40 ആണ് ഞണ്ടാടിയിലെ ഒരു കിലോമീറ്റർ ചുറ്റളവിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത് ഞണ്ടാടിയിലെ രവീന്ദ്രന്റെ വീടിനു മുകളിൽ മരം പൊട്ടി വീണ് പൂർണമായും തകർന്നു. റബ്ബർ കവുങ്ങ് വാഴ തെങ്ങ് മാവ് തുടങ്ങിയ നിരവധി

Local
‘അക്ഷരമുറ്റത്തൊരു ചരിത്ര കൂട്ടായ്‌മ’ നാളെ

‘അക്ഷരമുറ്റത്തൊരു ചരിത്ര കൂട്ടായ്‌മ’ നാളെ

കയ്യൂർ കർഷകസമര ചരിത്രമുറങ്ങുന്ന നാട്ടിൽ 1957 ൽ ആരംഭിച്ച കയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മെഗാ പൂർവ വിദ്യാർഥി സംഗമം ഞായറാഴ്‌ച നടക്കും. 1957 മുതൽ 2020 വരെ വിദ്യാലയത്തിലെ എല്ലാ വിഭാഗങ്ങളിലും പഠിച്ച പ്രശസ്‌തരുൾപ്പെടെ ആയിരത്തിയഞ്ഞൂറോളം പേർ സംഗമത്തിൽ പങ്കെടുക്കും. പകൽ രണ്ടിന്‌ മുൻ വിദ്യാഭ്യാസമന്ത്രി

Kerala
പാലായി ഊര് വിലക്ക് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

പാലായി ഊര് വിലക്ക് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കിയ പാലായി ഊരുവിക്ക് സംഭവത്തിൽ സിപിഎം സംസ്ഥാന നേതൃത്വം കാസർകോട് ജില്ല കമ്മിറ്റിയോട് വിശദീകരണം തേടിയതായി അറിയുന്നു.ഊര് വിലക്ക് പ്രഖ്യാപിച്ച കുടുംബത്തിന്റെ പറമ്പിൽ നിന്നും തേങ്ങ പറിക്കുന്നത് തടയുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തത് തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയെ കളങ്കപ്പെടുത്തുകയും പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. പാലായി ഷട്ടർ കം

error: Content is protected !!
n73