പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ
ക്ഷേത്ര പരിസരത്ത് പണം വെച്ച് കട്ടക്കളിയിൽ ഏർപ്പെട്ട നാലു പേരെ ബേഡകം എസ്ഐ വി കുഞ്ഞികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 5400 രൂപയും പിടിച്ചെടുത്തു കൊളത്തൂർ പെർളടുക്കം ഓണ്ടാൻ പുളിക്കൽ ക്ഷേത്രത്തിന് സമീപത്ത് വെച്ച് കട്ടക്കളിയിൽ ഏർപ്പെട്ട കൊളത്തൂർ ചോയിത്തൊട്ടിയിലെ സി രാജൻ, കൊളത്തൂരിലെ കെ