പ്രകൃതി സംരക്ഷണത്തിൻ്റെ കാഹളം മുഴക്കി ഇംഗ്ലത്ത് പാറയിലെ ഒറ്റമൊലച്ചി കഥാ സംവാദം
കരിവെള്ളൂർ : പ്രകൃതി സംരക്ഷണത്തിൻ്റെ കാഹളം മുഴക്കി അനീഷ് തിമിരി എഴുതിയ 'ഇംഗ്ലത്ത് പാറയിലെ ഒറ്റമൊലച്ചി 'കഥാ സമാഹാര സംവാദം. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ടി.കെ. അബ്ദുൾ സമദ് - സെക്കീന ടീച്ചർ സ്നേഹ മുറ്റത്ത് ഒരുക്കിയ പരിപാടി കുണ്ഡല പുരാണം - മോപ്പാള സിനിമകളുടെ സംവിധായകൻ സന്തോഷ്