The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: kasargod

Kerala
കാഞ്ഞങ്ങാട് കാസർകോട് -സംസ്ഥാനപാതയിൽ  ചിത്താരിയിൽ ഗ്യാസ് ടാങ്കറിന് ചോർച്ച

കാഞ്ഞങ്ങാട് കാസർകോട് -സംസ്ഥാനപാതയിൽ ചിത്താരിയിൽ ഗ്യാസ് ടാങ്കറിന് ചോർച്ച

  ഹൊസ്ദുർഗ് താലൂക്ക് ചിത്താരി വില്ലേജിൽ സംസ്ഥാന ഹൈവേയിൽ ഹിമായത്തുൽ ഇസ്ലാം സ്കൂളിന് എതിർവശം റോഡിൽ എൽപിജി ടാങ്കർ ലോറി ഗ്യാസ് ലീക്ക് കാരണം നിർത്തിയിട്ടിട്ടുണ്ട്.ഇത് കാരണം ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്ന് വരുന്ന വാഹനങ്ങളെ മടിയൻ വഴി തിരിച്ചു വിടുന്നുണ്ട്. ഫയർഫോഴ്സും പോലീസും പ്രദേശത്ത് ഉണ്ട്.

Kerala
എസ് ഐ യുടെ മരണം: പഞ്ചായത്ത് പ്രസിഡണ്ടിനും സിപിഎം നേതാക്കൾക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ഉണ്ണിത്താൻ

എസ് ഐ യുടെ മരണം: പഞ്ചായത്ത് പ്രസിഡണ്ടിനും സിപിഎം നേതാക്കൾക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ഉണ്ണിത്താൻ

ബേഡകം പോലീസ് സ്റ്റേഷനിലെ എ എസ് ഐ വിജയന്റെ മരണത്തിൽ ബേഡടുക്ക പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും സിപിഐഎം നേതാക്കൾക്കെതിരെയും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻഎം പി ആവശ്യപ്പെട്ടു. കള്ളവോട്ട് തടഞ്ഞ ചെമ്പക്കാട് യുഡിഎഫ് ബൂത്ത് ഏജന്റ് രതീഷ് ബാബുവിനെ ബൂത്ത് വളഞ്ഞ് സി പി എം അക്രമിക്കാൻ ശ്രമിച്ചപ്പോൾ

Local
കാസർകോട്  വിദ്യാനഗർ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കാസർകോട് വിദ്യാനഗർ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കാസർകോട് വിദ്യാനഗർ ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്നു കാർത്തിക ബസ് ആണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. സിവിൽ സ്റ്റേഷനിലേക്കും കോടതികളിലേക്കും മറ്റും പോകേണ്ട യാത്രക്കാർ കലക്ടറേറ്റ് സ്റ്റോപ്പിൽ ഇറങ്ങിയതിനാൽ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം കുറയാൻ ഇടയായി.

Kerala
കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; നാളെ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; നാളെ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി. പുതിയ സർവീസ് ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിർവഹിക്കും. നാളെ സ്‌പെഷ്യൽ സർവീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത് എത്തും.തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു

Kerala
തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരതിൽ വാതക ചോർച്ച;  യാത്രക്കാരെ മാറ്റി

തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരതിൽ വാതക ചോർച്ച; യാത്രക്കാരെ മാറ്റി

കാസർകോട്ടേക്കുള്ള വന്ദേമാതരം ട്രെയിനിൽ എസി വാതകം ചോർന്നു പിന്നാലെ പുക ഉയർന്നതും അലാറം മുഴങ്ങിയതും പരിഭ്രാന്തി സൃഷ്ടിച്ചു ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ഉടനെയാണ് വെളുത്ത നിറത്തിലുള്ള വാതകം ശ്രദ്ധയില്‍പ്പെട്ടത്. അപ്പോൾ തന്നെ അലാറം മുഴങ്ങി. സി-5 കോച്ചിലാണ് എസിയില്‍

Local
കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനത്തിന് ഒരുക്കം പൂർത്തിയായി

കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനത്തിന് ഒരുക്കം പൂർത്തിയായി

കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കാസർകോട് ജില്ലാ സമ്മേളനം ഫെബ്രുവരി 13 രാവിലെ 9 ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കും. സി.ഒ. എ സംസ്ഥാന പ്രസിഡൻ്റ് അബുബക്കർ സിദ്ധിക്ക് പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും . ജില്ലാ പ്രസിഡൻ്റ്

Others
24 ചാക്ക്  പുകയിലയുമായി 2 പേർ അറസ്റ്റിൽ

24 ചാക്ക് പുകയിലയുമായി 2 പേർ അറസ്റ്റിൽ

കാസര്‍കോട് : ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 24 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അഖിലും സംഘവും അറസ്റ്റുചെയ്തു. പാക്കം, കരുവാക്കോട്, സോയാമന്‍സിലിലെ എ.എം.മുഹമ്മദ് ഹനീഫ (56), ഉത്തര്‍പ്രദേശ് മാവു, കസ്ബാക്കര്‍ സ്വദേശിയും ബേക്കല്‍ കോട്ടയ്ക്കു സമീപം താമസക്കാരനുമായ സുനില്‍ ചൗഹാന്‍ (26)

Kerala
ജനജീവിതത്തിന് ഭീതിയായി വെള്ളരിക്കുണ്ട് ടൗണിൽ അനധികൃത ക്വാറി

ജനജീവിതത്തിന് ഭീതിയായി വെള്ളരിക്കുണ്ട് ടൗണിൽ അനധികൃത ക്വാറി

സുധീഷ്പുങ്ങംചാൽ മൾട്ടിപ്ലസ് സിനിമാ തീയേറ്റർ നിർമ്മാണത്തിന്റെ മറവിൽ മലയോര താലൂക്ക് ആസ്ഥാനത്തിൻ്റെ കൺവെട്ടത്ത് എല്ലാനിയമങ്ങളും ലംഘിച്ച് അനധികൃത കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നു. വെള്ളരിക്കുണ്ട് ടൗണിലാണ് കഴിഞ്ഞമൂന്ന് മാസമായി അനധികൃത കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. ഇതുകാരണം ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ ക്കും ജീവനക്കാർക്കും. അവിടെ എത്തുന്നവർക്കും ഓട്ടോ റിക്ഷാ ടാക്സി തൊഴിലാളികൾക്കും

error: Content is protected !!
n73