കാസർകോട് ടൂറിസം ലോഗോ പ്രകാശനം ചെയ്തു

  കാസർകോട് ജില്ലയുടെപ്രകൃതി സൗന്ദര്യവും സാംസ്കാരിക വൈവിധ്യവും പ്രയോജനപ്പെടുത്തി ടൂറിസം വളർത്തണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കാസർകോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കാസർകോട് സാംസ്കാരിക പൈതൃകം, പ്രകൃതിസൗന്ദര്യം, സജീവമായ ടൂറിസം സാധ്യതകൾ എന്നിവ പ്രതിനിധീകരിക്കുന്ന പുതിയ കാസർഗോഡ് ടൂറിസം ലോഗോ പുറത്തിറക്കി. ലോഗോ പ്രകാശനചടങ്ങിൽ ഡി.ടി.പി.സി എക്സിക്യൂട്ടീവ്