കാസർകോട് എസ് പി ഡി ശില്പ സിബിഐയിലേക്ക്

കാസർകോട്: കാസർകോട് ജില്ല പോലീസ് സൂപ്രണ്ട് ഡി ശില്പ സിബിഐയിലേക്ക് . കണ്ണൂർ റൂറൽഎസ്.പി അനുജ് പലിവാളിനാണ് കാസർകോട് എസ്.പിയുടെ ചുമതല. ഡി ശില്പക്ക് അഞ്ചുവർഷത്തേക്കാണ് സിബിഐയിൽ ഡെപ്യൂട്ടേഷൻ നിയമനം നൽകിയിരിക്കുന്നത്.