The Times of North

Breaking News!

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

Tag: kasargod

Local
കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ

കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ

കാസർക്കോട് : കുമ്പള പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായി നിർത്തിയിട്ട കാറിൽ നിന്നും 21 .05 ഗ്രാം എം ഡി എം എ യുമായി 4 പേർ പിടിയിലായി .ഉപ്പള കോടിബയൽ സ്വദേശി ഇബ്രാഹിം സിദ്ദിഖ് (33 ) , കാസർകോട് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സാലി (49

Local
കെ എസ് ആർ ടി സിയിൽ എംഡി എം എ കടത്തിയ കാസർകോട്ടെ പഴം വ്യാപാരി അറസ്റ്റിൽ

കെ എസ് ആർ ടി സിയിൽ എംഡി എം എ കടത്തിയ കാസർകോട്ടെ പഴം വ്യാപാരി അറസ്റ്റിൽ

കെ എസ് ആർ ടി സിയിൽ എംഡി എം എ കടത്തിയ കാസർകോട്ടെ പഴം വ്യാപാരിയെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പളയിൽ നിന്നും കാസർകോട് ടൗണിലേക്ക് കെ എസ് ആർ ടി സി ബസ്സിൽ കടത്തി കൊണ്ട് വന്ന 25.9 ഗ്രാം മാരക

Local
കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്  മികച്ച ജില്ലാ വരണാധികാരികൾക്കുള്ള ബഹുമതി

കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന് മികച്ച ജില്ലാ വരണാധികാരികൾക്കുള്ള ബഹുമതി

കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലെ മികച്ച ആശയ സാക്ഷാത്കാരത്തിനു കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അർഹനായി. ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ജില്ലാ വരണാധികാരിക്കു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഏർപ്പെടുത്തിയ ബഹുമതി എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്

Local
സിപിഎം നീലേശ്വരം ഏരിയ സമ്മേളനത്തിൽ മത്സരം

സിപിഎം നീലേശ്വരം ഏരിയ സമ്മേളനത്തിൽ മത്സരം

കോട്ടപ്പുറത്ത് നടന്നുവരുന്ന സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ മത്സരം. ഔദ്യോഗിക പാനലിനെതിരെ പിവി ശൈലേഷ് ബാബു, പി മനോഹരൻ, എ ആർ രാജു, കെ ഉണ്ണി നായർ എന്നിവരാണ് മത്സരിക്കുന്നത്.

Local
പരിശോധനയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ലാബ് ഉടമ അറസ്റ്റിൽ

പരിശോധനയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ലാബ് ഉടമ അറസ്റ്റിൽ

പരിശോധനയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ലാബ് ഉടമ അറസ്റ്റിൽപരിശോധനയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ദേഹത്ത് കയറിപ്പിടിച്ച് മാനഭംഗപ്പെടുത്തിയ ലബോറട്ടറി ഉടമയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നീലേശ്വരം കോൺവെൻറ് ജംഗ്ഷനിലെ ശ്രീകാന്ത് മെഡിക്കൽസ് ഉടമ ശ്രീകാന്തിനെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ലാബിൽ പരിശോധനയ്ക്ക്

Local
കാസർകോട് ആദൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ചു  കൊന്നു

കാസർകോട് ആദൂരിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

കാസർകോട് ആദൂരിൽ മകൻ അമ്മയെ തലക്കടിച്ച് ദാരുണമായി തലക്കടിച്ച് കൊലപ്പെടുത്തി. ആദൂർ പൊവ്വലിൽ പുതിയ പെട്രോൾ പമ്പിന് സമീപത്തെ അബ്ദുള്ള കുഞ്ഞിയുടെ ഭാര്യ നബീസ(64)യാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടാണ് സംഭവം. മകൻ നാസർ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് വിവരം. അക്രമം തടയാൻ ശ്രമിച്ച ജേഷ്ഠൻ മജീദിന് പരിക്കേറ്റു.

Kerala
വനിതാ ഡോക്ടറുടെ കൊല:  കാഞ്ഞങ്ങാട് ഐ.എം.എ. പണിമുടക്കി

വനിതാ ഡോക്ടറുടെ കൊല: കാഞ്ഞങ്ങാട് ഐ.എം.എ. പണിമുടക്കി

കാഞ്ഞങ്ങാട്:കൽക്കത്ത ആർ ജി കർ' മെഡിക്കൽ കോളേജിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനിയായ ബാലാൽസംഗത്തിനി രയായി ക്രൂരമായി കൊല ചെയ്യപ്പെട്ട ഐ എം എ ദേശീയ ഘടകം ആഹ്വാനം ചെയ്തതിന്റെ ഭാഗമായി ഡോക്ടർമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ധർണയും പ്രതിഷേധ റാലിയും നടത്തി. ധർണ്ണ ഐ.എം.എ കാസർകോട്

Kerala
ഉഡുപ്പി -കാസർഗോഡ് , കരിന്തളം -വയനാട് 400 കെ വി ലൈൻ നിർമാണവും കരിന്തളം 400 കെ വി സബ്സ്റ്റേഷൻ നിർമ്മാണവും പൂർത്തിയാക്കും: വൈദ്യുതി മന്ത്രി

ഉഡുപ്പി -കാസർഗോഡ് , കരിന്തളം -വയനാട് 400 കെ വി ലൈൻ നിർമാണവും കരിന്തളം 400 കെ വി സബ്സ്റ്റേഷൻ നിർമ്മാണവും പൂർത്തിയാക്കും: വൈദ്യുതി മന്ത്രി

ഉഡുപ്പി -കാസർഗോഡ് , കരിന്തളം -വയനാട് 400 കെ വി ലൈൻ നിർമാണവും കരിന്തളം 400 കെ വി സബ്സ്റ്റേഷൻ നിർമ്മാണവും കേരള സർക്കാരിന്റെ ഈ ഭരണ കാലത്ത് പൂർത്തിയാക്കുമെന്ന് വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകൾക്ക് നഷ്ടപരിഹാരം

Local
കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അസാപ്_ എൻ.ടി. ടി.എഫ് പരിശീലന കേന്ദ്രം സന്ദർശിച്ചു.

കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അസാപ്_ എൻ.ടി. ടി.എഫ് പരിശീലന കേന്ദ്രം സന്ദർശിച്ചു.

പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അസാപ് -എൻ ടി. ടി.എഫ് പരിശീലന കേന്ദ്രം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും സംഘവും സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പട്ടിക വർഗ്ഗ വിദ്യാർ ത്ഥികൾക്കായി നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എൻ ടി ടി എഫിന്റെ സഹകരണത്തോടെ

Kerala
സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്: അണ്ടർ 15 ഗേൾസ് കാസർഗോഡിന് മൂന്നാം സ്ഥാനം

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്: അണ്ടർ 15 ഗേൾസ് കാസർഗോഡിന് മൂന്നാം സ്ഥാനം

സംസ്ഥാന വടംവലി അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ അണ്ടർ 15 വിഭാഗത്തിൽ ജില്ലയ്ക്ക് മൂന്നാം സ്ഥാനം. ബാനം ഗവ.ഹൈസ്‌കൂളിലെ അനാമിക ഹരിഷ് (ക്യാപ്റ്റൻ), ടി.വി അൻജിത, വി.ശിവാത്മജ, പി.സൗഭാഗ്യ, പി.അംഗിത, എം.എ അനഘ, സി.പ്രവീണ, കെ.കെ ശിവദ, കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഉത്തര എ.എസ്,

error: Content is protected !!
n73