The Times of North

Breaking News!

Tag: Kasaragod

Local
വോട്ടെണ്ണൽ നടത്തുന്ന ജീവനക്കാർക്ക് ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു

വോട്ടെണ്ണൽ നടത്തുന്ന ജീവനക്കാർക്ക് ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു

കാസർഗോഡ് ലോകസഭാ തെരഞ്ഞെടുപ്പ് 2024 ന്റെ വോട്ടെണ്ണൽ നടത്തുന്ന ജീവനക്കാർക്ക് ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു. മഞ്ചേശ്വരം, കാസർകോട് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കൗണ്ടിംഗ് സൂപ്പർവൈസർമാർ കൗണ്ടിംഗ് ഏജൻറ്

Local
വനിതാ കമ്മീഷന്‍ സിറ്റിങ് 33 പാതികള്‍ പരിഗണിച്ചു

വനിതാ കമ്മീഷന്‍ സിറ്റിങ് 33 പാതികള്‍ പരിഗണിച്ചു

കേരള വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവിയുടെ അധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 33 പരാതികള്‍ പരിഗണിച്ചു. ഏഴ് പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. 23 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. കമ്മീഷന്‍ അംഗം അഡ്വ.പി കുഞ്ഞായിഷ, അഡ്വ.പി

Kerala
കേരള വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

കേരള വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

വനിതാ കമ്മിഷന്റെ കാസര്‍കോട് ജില്ലാതല അദാലത്ത് മേയ് 23ന് രാവിലെ 10 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Local
ഇടിമിന്നലിൽ കാസർകോട് പൈവളികയിൽ 3 പേർക്ക് പരിക്ക്

ഇടിമിന്നലിൽ കാസർകോട് പൈവളികയിൽ 3 പേർക്ക് പരിക്ക്

ചൊവ്വാഴ്‌ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പൈവളികയിൽ മൂന്നു പേർക്കു പരിക്കേറ്റു. രണ്ടു വീടുകൾക്കു കേടുപാടുണ്ടായി. പൈവളിക കയ്യാർ ബൊളമ്പാടിയിലെ പരേതനായ സഞ്ജീവയുടെ ഭാര്യ യമുന (60), മക്കളായ പ്രമോദ് (28), സുധീർ (21) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ഉപ്പളയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിൽ വീടിൻ്റെ മേച്ചിലോടുകൾ ഇളകി വീണാണ് ഇവർക്കു

Others
ജില്ലയുടെ ആരോഗ്യം: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഹൈക്കോടതിയിൽ ഹരജി നൽകി

ജില്ലയുടെ ആരോഗ്യം: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഹൈക്കോടതിയിൽ ഹരജി നൽകി

കാസർകോട് ജില്ല നിലവിൽ വന്ന് 40 വർഷം തികയുമ്പോഴും ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാതെ മാറി മാറി വരുന്ന സർക്കാരുകൾ ജനങ്ങളോട് കാണിക്കുന്ന അവഗണനക്കെതിരെ കോടതിയുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ഹൈ കോടതിയിൽ പൊതു താത്പര്യ ഹരജി നൽകി. ജില്ലയിൽ പണി തുടങ്ങി

Local
കാസർകോടിന് 40 വയസ്; ജില്ലാ തല ഉദ്ഘാടനം മേയ് 24ന്

കാസർകോടിന് 40 വയസ്; ജില്ലാ തല ഉദ്ഘാടനം മേയ് 24ന്

കാസർകോട് ജില്ലയുടെ നാൽപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മേയ് 24 ന് രാവിലെ 11 ന് കളക്ടറേറ്റ് കോമ്പൗണ്ടിൽ ഫല വൃക്ഷത്തൈ നട്ട് ജില്ലാകളക്ടർ കെ. ഇമ്പശേഖർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്. വനം സാമൂഹിക വനവൽക്കരണ വിഭാഗം നെഹ്റു

Kerala
ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായാതായി ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. നിയമന ഉത്തരവ് ഓർഡർ വെബ് സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലെ എംപ്ലോയി കോർണർ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. പരിശീലനം ഒന്നാംഘട്ടം 23 ന് വോട്ടെണ്ണലുമായി ബന്ധപ്പെട്ട ആദ്യഘട്ട

Kerala
അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ട്രെയ്‌നിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന 45 ദിവസത്തെ ബേസിക് സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നേഴ്‌സിങ് (ബി.സി.സി.പി.എന്‍) ലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 28ന് രാവിലെ 10ന് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ട്രെയ്‌നിങ് സെന്ററില്‍ അഭിമുഖത്തിന്

Kerala
കാസര്‍കോട് നഗരത്തില്‍ ദേശീയപാത അടയ്ക്കും, നാളെ രാത്രി 9  മുതല്‍ 12 മണിക്കൂര്‍

കാസര്‍കോട് നഗരത്തില്‍ ദേശീയപാത അടയ്ക്കും, നാളെ രാത്രി 9 മുതല്‍ 12 മണിക്കൂര്‍

കാസര്‍കോട് നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പത് മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പത് വരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്. കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ്

Local
വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മേയ് 23ന് രാവിലെ 10 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

error: Content is protected !!
n73