The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Kasaragod

Local
വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്

വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ല മെഗാ അദാലത്ത് നവംബര്‍ 25ന് നടക്കും. കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

Local
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ നേട്ടം കൈവരിച്ച കായിക പ്രതിഭകൾക്ക് ജില്ലാ പഞ്ചായത്ത് സ്വീകരണം നൽകും

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ നേട്ടം കൈവരിച്ച കായിക പ്രതിഭകൾക്ക് ജില്ലാ പഞ്ചായത്ത് സ്വീകരണം നൽകും

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വിജയികളായ കായിക പ്രതിഭകൾക്ക് നവംബർ 21ന് രാവിലെ 9ന് ജില്ലാ പഞ്ചായത്ത് സ്വീകരണം നൽകും. വിദ്യാനഗർ അസാപ്പ് പരിസരത്തുനിന്ന് ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കുന്ന ആദര സമ്മേളനത്തിലേക്ക് വരവേൽക്കും. സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം

Local
കാസർകോട്ട് ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കാസർകോട്ട് ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കാസറഗോഡ് :കാസറഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്യുകയും തൊട്ടടുത്ത ജില്ലയായ കണ്ണൂരിൽ ഹെപ്പറ്റൈറ്റിസ് എ മരണം റിപ്പോർട്ട്‌ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ഹെപ്പറ്റൈറ്റിസ് എ രോഗപ്പകർച്ച തടയുന്നതിനായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ വി രാംദാസ് അറിയിച്ചു.

Local
ജില്ലയിൽ ത്രിദീയ ചികിത്സ സംവിധാനം ഉറപ്പാക്കണം:ഐ.എം.എ

ജില്ലയിൽ ത്രിദീയ ചികിത്സ സംവിധാനം ഉറപ്പാക്കണം:ഐ.എം.എ

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ഉത്സവത്തിൻ്റെ ഭാഗമായി നടത്തിയ വെടിക്കെട്ടിനോടനുബന്ധിച്ച് 150 ലധികം ആൾക്കാർ പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതര മായി പൊള്ളലേറ്റ ഒരാളെപ്പോലും ചികിത്സിക്കാൻ കാസർഗോഡ് ജില്ലയിൽ സൌകര്യങ്ങളില്ലായിരുന്നു എന്ന യാഥാർത്ഥ്യം ഈ ഒരു ദുരന്തം നടക്കുമ്പോഴും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പൊള്ളലിന് ഒരു ത്രിദിയ

Local
കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

നീലേശ്വരം: ജില്ലാ സ്ക്കൂൾ കായിക മേളയിൽ ചിറ്റാരിക്കാൽ ഉപജില്ല മുന്നിൽ 19 സ്വർണ്ണവും 8 വെള്ളിയും വെങ്കലവുമായി ചിറ്റാരിക്കാലിന്140 പോയന്റുണ്ട്. 13 സ്വർണ്ണവും 11 വെള്ളിയും 8 വെങ്കലവുമായി 111 പോയന്റോടെ ചെറുവത്തൂർ സബ് ജില്ല രണ്ടാം സ്ഥാനത്തും 102 പോയന്റോടെ കാസർകോടാണ് മൂന്നാം സ്ഥാനത്തുമാണ്. മറ്റു സബ്ബ്

Local
മാറ്റിവെച്ച ഡ്രൈവിംഗ് ടെസ്റ്റ്‌ 16 ന്

മാറ്റിവെച്ച ഡ്രൈവിംഗ് ടെസ്റ്റ്‌ 16 ന്

ഒക്ടോബർ 11ന് അവധിയായതിനാൽ മാറ്റിവെച്ച ഡ്രൈവിംഗ് ടെസ്റ്റ്‌, ഫിറ്റ്നസ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ് ഒക്ടോബർ 16നു നടത്തുമെന്ന് കാസർകോട് ആർടിഒ അറിയിച്ചു

Local
സ്കൂൾ കായിക മേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച

സ്കൂൾ കായിക മേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച

കാസർകോട് ജില്ലാ സ്കൂൾ കായികമേളയുടെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബർ 16ന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ചയ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഓഫീസ് ഉദ്ഘാടനം ചെയ്യും.

Local
കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ;അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍

കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ;അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍

കാസര്‍കോട്: പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. അബ്ദുള്‍ സത്താറിന്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസ് കാസര്‍കോട് റെസ്റ്റ് ഹൗസിലെത്തി. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ

Local
പി വി അൻവർ എംഎൽഎക്ക് അനുകൂലമായി കാസർകോട്ട് ബോർഡ്

പി വി അൻവർ എംഎൽഎക്ക് അനുകൂലമായി കാസർകോട്ട് ബോർഡ്

സിപിഎമ്മുമായി അകന്ന പി വി അൻവർ എംഎൽഎക്ക് അനുകൂലമായി കാസർകോട് ജില്ലയിലെ ആദൂരിൽ ബോർഡ് പ്രത്യക്ഷപ്പെട്ടു. ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ്സിൽ നിന്നും പുറത്താക്കിയാലും ആ കുട്ടി ചോദിച്ച ചോദ്യം അവിടെത്തന്നെ ബാക്കിനിൽക്കും എന്നാണ് ആദൂർ യൂത്ത് വിങ്ങ് എന്ന പേരിൽ ഉള്ള ബോർഡിൽ പറയുന്നത്. ഉയരാൻ മടിക്കുന്ന

Kerala
കാസർകോട് പ്രവാസിക്ഷേമനിധി മേഖലാ ഓഫിസ് ആരംഭിക്കണം

കാസർകോട് പ്രവാസിക്ഷേമനിധി മേഖലാ ഓഫിസ് ആരംഭിക്കണം

കാഞ്ഞങ്ങാട്: പ്രവാസികൾ ഏറെയുള്ള ജില്ലയായ കാസർ കോട്, കണ്ണർ കേന്ദ്രീകരിച്ച് കാസർക്കോട് പ്രവാസിക്ഷേമ നിധി ഓഫിസ് ആരംഭിക്കണ മെന്ന് പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റി മെമ്പറും കാഞ്ഞങ്ങാട് മുനിസിപ്പൽ ലീഗ് പ്രസിഡണ്ടുമായ റസാക്ക് തയിലക്കണ്ടി പ്രവാസിക്ഷേമ നിധി നിയമസഭാ കമ്മിറ്റി മുമ്പാകെ ആവശ്യപ്പെട്ടു. ക്ഷേമനിധി പ്രവാസിക ൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ

error: Content is protected !!
n73