The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

Tag: Kasaragod

Kerala
കാറിൽ കടത്തുകയായിരുന്ന ഒന്നര ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി കാസർകോട് സ്വദേശി എറണാകുളത്ത് അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന ഒന്നര ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി കാസർകോട് സ്വദേശി എറണാകുളത്ത് അറസ്റ്റിൽ

എറണാകുളം കളമശ്ശേരിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാസർകോട് സ്വദേശിയുടെ കാറിൽ നിന്നുമാണ് ഹാൻസ് അടക്കം പിടികൂടിയത്. ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾക്ക് പുറമെ പണവും വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു. കൊച്ചി ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ രാത്രി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് കാസർകോട് സ്വദേശി അഹമ്മദ്

Local
ജില്ലയിൽ കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി

ജില്ലയിൽ കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി

ജില്ലയിൽ നീർപക്ഷികൾ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ സർവ്വേ പൂർത്തിയായി. കാസറഗോഡ് സാമൂഹിക വനവൽക്കരണ വിഭാഗവും മലബാർ അവേർനെസ്സ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫും(MARC) ചേർന്നാണ് സർവ്വേ നടത്തിയത്. ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തട്ക്ക, നീർച്ചാൽ, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ് നീർപക്ഷികൾ കൂടൊരുക്കിയതായി സർവേയിൽ

Local
സാക്ഷരതാ മിഷൻ വയനാട് ദുരിതാശ്വാസനിധിയിലേക്ക് 106260 രൂപ നൽകി

സാക്ഷരതാ മിഷൻ വയനാട് ദുരിതാശ്വാസനിധിയിലേക്ക് 106260 രൂപ നൽകി

സാക്ഷരതാ മിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 106260 രൂപ നൽകി വയനാട്ടിലെ ദുരിതബാധിതരുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് നൽകുന്നതിനുവേണ്ടി കാസർഗോഡ് ജില്ലയിലെ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ നേതൃത്വത്തിൽ സ്വരൂപിച്ച 106260 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ കാസർഗോഡ് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനെ

Local
കാസർകോട് ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 17 ന്

കാസർകോട് ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 17 ന്

കാസർകോട് ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 17 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ കാസർകോട് വിദ്യാനഗറിലെ ' ജില്ലാ അക്വാട്ടിക് കോംപ്ലക്സിൽ വെച്ച് നടക്കും. ആഗസ്റ്റ് 31 മുതൽ സെപ്തംബർ 2 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ

Local
വരുന്നു കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ സൺഡേ ലാബ്

വരുന്നു കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെ സൺഡേ ലാബ്

ശാസ്ത്ര സങ്കേതിക വിദ്യകളും ഓൺലൈൻ പഠന രീതികളും കൂടുതലായി നമ്മുടെ വിദ്യാഭ്യാസത്തിൻ്റെ ഭാഗമാവുകയും വേഗത്തിൽ സ്വീകാര്യമാവുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്തിൻ്റെ സൺഡേ ലാബ് വരുന്നു. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക, വരുംകാലത്തെ സാധ്യതകളെ പുതിയ തലമുറയുടെ കൂടി പങ്കാളിത്തതോടെ സജീവമാക്കുക ബാലസൗഹാർദ തദ്ദേശ ഭരണമെന്ന ആശയത്തോട്

Kerala
വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാസർകോട്ടു നിന്നും ഹോട്ടലുകാർ

വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കാസർകോട്ടു നിന്നും ഹോട്ടലുകാർ

ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്ന വയനാട്ടിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണം പാകം ചെയ്യാൻ കാസർകോട്ട് നിന്നും ഏഴംഗസംഘം. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി,ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് പ്രകാശൻ പരിപ്പുവട ,ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് നാളെ വയനാട്ടിലേക്ക്

Local
വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും പ്രവർത്തിക്കില്ല

വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും പ്രവർത്തിക്കില്ല

പ്രതികൂല കാലാവസ്ഥകാരണം കാസർകോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറന്നുപ്രവർത്തിക്കുന്നല്ലെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു

Local
കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01.08.2024) അവധി

കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01.08.2024) അവധി

കാസർകോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ വ്യാഴം അവധി മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ ' കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ,അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ്1 2024 വ്യാഴാഴ്ച)

Local
കാസർകോട് തെക്കിലിൽ മണ്ണിടിച്ചിൽ മേഖലകൾ കളക്ടറും എസ്പിയും സന്ദർശിച്ചു

കാസർകോട് തെക്കിലിൽ മണ്ണിടിച്ചിൽ മേഖലകൾ കളക്ടറും എസ്പിയും സന്ദർശിച്ചു

ദേശീയപാത നിർമ്മാണം നടക്കുന്ന തെക്കിലിൽ മണ്ണിടിച്ചിൽ. ശക്തമായ മഴയിലാണ് തെക്കിലിൽ മണ്ണിടിക്കൽ ഉണ്ടായത്.മണ്ണിടിച്ചൽ മേഖലയിൽ ജില്ലാകളക്ടർ കെ. ഇമ്പശേഖർ ജില്ലാ പൊലീസ് മേധാവി പി.ബിജോയി പരിശോധന നടത്തി.

Local
കാസറഗോഡ് ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു

കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു

കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ

error: Content is protected !!
n73