വ്യാപാരി വ്യവസായി സമിതി വനിതാ വിങ്ങ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസർകോട് ജില്ല വിനിത വിംങ്ങ് രൂപീകരണ കൺവെൻഷൻ നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ.കെ.വി.സുജാത ടീച്ചർ ഉൽഘാടനം ചെയ്തു. സി.അനിത അധ്യഷയായി . സംസ്ഥാന പ്രസിഡന്റ് എം പങ്കജവല്ലി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സമിതി ജില്ല സെക്രട്ടറി