The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

Tag: Kasaragod

Local
യൂത്ത് കോൺഗ്രസ്‌ സമര ജ്വാല സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്‌ സമര ജ്വാല സംഘടിപ്പിച്ചു

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എംപി യും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര ജ്വാല സംഘടിപ്പിച്ചു. സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌

Local
ജില്ലയുടെ നാൽപതാം വാർഷികത്തിൽ ജില്ലാപഞ്ചായത്ത് ബഡ്ജറ്റിൽ 40 ഇന പരിപാടി

ജില്ലയുടെ നാൽപതാം വാർഷികത്തിൽ ജില്ലാപഞ്ചായത്ത് ബഡ്ജറ്റിൽ 40 ഇന പരിപാടി

ജില്ലാ രൂപീകരണത്തിന്റെ നാല്പതാം വാർഷികത്തിൽ നാൽപ്പതിന കർമ്മ പരിപാടിയുമായി കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഈവർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷനായി. 82 കോടി 68095 രൂപ വരവും 81 കോടി 58500 രൂപ ചിലവും ഒരുകോടി

Local
വക്കീൽ ഓഫീസിൽ യുവതിയുടെ പരാക്രമം

വക്കീൽ ഓഫീസിൽ യുവതിയുടെ പരാക്രമം

അഭിഭാഷകന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയും സ്റ്റാഫിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ സാന്റല്‍സിറ്റി ബില്‍ഡിങ്ങിലെ അഭിഭാഷകന്‍ ഷാജിത്ത് കമ്മാടത്തിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറി പ്രിന്ററുകള്‍ വലിച്ചെറിയുകയും സ്റ്റാഫിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ആയിഷത്തുല്‍ഫസാരിയക്കെതിരെയാണ് പോലീസ്

Local
കാസർകോട്ട് പോലീസ്  സ്‌പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പേർ പിടിയിൽ

കാസർകോട്ട് പോലീസ് സ്‌പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പേർ പിടിയിൽ

ജില്ലയില്‍ പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പിടികിട്ടാപ്പുള്ളികള്‍, വാറന്റ് പ്രതികള്‍, കാപ്പ, മോഷണം എന്നിവ ഉള്‍പ്പെടെയുള്ള പ്രതികളാണ് അറസ്റ്റിലായത്. കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എല്‍.പി വാറന്റ് പുറപ്പെടുവിച്ച 13 പേരും, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച 104 പേരുമാണ് പിടിയിലായത്. ഇവര്‍ മയക്കുമരുന്ന്, അടിപിടി, കൊലപാതകം തുടങ്ങിയ നിരവധി

Local
യുവതിയെയും കുഞ്ഞിനേയും കാണാതായി

യുവതിയെയും കുഞ്ഞിനേയും കാണാതായി

യുവതിയെയും ഒന്നര വയസുള്ളകുട്ടിയെയും ഭർതൃ വീട്ടിൽ നിന്നും കാണാതായി. കരിവെള്ളൂർ തെരുവിലെ പി.വി.അനീഷിൻ്റെ ഭാര്യ കാസർകോട് കീഴൂരിലെ അനിത (42), ഒന്നര വയസുള്ള മകൻ അനയ് എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 മണിക്കും 2 മണിക്കു മിടയിലാണ് ഇരുവരെയും കാണാതായതെന്ന് ഭർത്താവ് അനീഷ് പയ്യന്നൂർ പോലീസിൽ നൽകിയ

Kerala
മൺകലം കനിപ്പിൽ മനം നിറഞ്ഞ് സായിപ്പും മദാമ്മയും

മൺകലം കനിപ്പിൽ മനം നിറഞ്ഞ് സായിപ്പും മദാമ്മയും

മണ്‍കലങ്ങളുടെ ബാഹുല്യത്തില്‍ അന്തംവിട്ട് സായിപ്പും ഭാര്യയും ആദ്യമായാണ് ഫ്രഞ്ചുകാരയ 76 കാരന്‍ ജോണും 67 കാരി ഭാര്യ മാരിയും കേരളത്തിലെത്തിയത്. വര്‍ക്കലയില്‍ നിന്ന് വടക്കോട്ടുള്ള യാത്രയില്‍ കഴിഞ്ഞ ദിവസമാണ് അവര്‍ ജില്ലയിലെത്തിയത്. ആരോ പറഞ്ഞുകൊടുത്ത വിവരമനുസരിച്ചാണ് പാലക്കുന്ന് ക്ഷേത്രത്തിലെ കലംകനിപ്പ് കാണാന്‍ എത്തിയത്. ക്ഷേത്രാങ്കണവും പരിസരവും പുത്തന്‍ മണ്‍കലങ്ങള്‍

Local
ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർകോട് ജില്ലാ സമ്മേളനം ശനിയാഴ്ച്ച തുടങ്ങും.

ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർകോട് ജില്ലാ സമ്മേളനം ശനിയാഴ്ച്ച തുടങ്ങും.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർകോട് ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച്ച പെരുമ്പള ഗവ: എൽ.പി.സ്കൂളിൽ തുടക്കമാവും. 4 ന് ഞായറാഴ്ച സമാപിക്കും. പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്നതാണ് സമ്മേളനത്തിൻ്റെ മുഖ്യ പ്രമേയം. സമ്മേളനത്തിൻ്റെ മുന്നോടിയായി തൃക്കരിപ്പൂർ, പരപ്പ കാഞ്ഞങ്ങാട്, കാസർകോട് മേഖലകളിൽ സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ

Local
കെ പി.എസ്.ടി.എ ജില്ലാസമ്മേളനം 3, 4 തീയ്യതികളിൽ നീലേശ്വരത്ത്

കെ പി.എസ്.ടി.എ ജില്ലാസമ്മേളനം 3, 4 തീയ്യതികളിൽ നീലേശ്വരത്ത്

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ. പി. എസ്. ടി. എ.) കാസർഗോഡ് റവന്യൂജില്ലാ സമ്മേളനം ഫിബ്രവരി 3,4 തീയ്യതികളിൽ നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ ഉമ്മൻചാണ്ടി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 3 ന് രാവിലെ 10 മണിക്ക് ജില്ലാ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായുള്ള

Kerala
36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 9 ന്  കാസര്‍കോട്  മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും.

36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി 9 ന് കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ഫെബ്രുവരി എട്ടു മുതല്‍ 11 വരെ കാസര്‍കോട് ഗവ.കോളേജില്‍ നടക്കും. ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ' ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം ' എന്നതാണ് 36-ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. യുവഗവേഷകര്‍ക്കും

error: Content is protected !!
n73