കാസര്‍കോടിന് നാല്‍പത് വയസ്സ്; ജില്ലാതല ഉദ്ഘാടനം നാളെ
കാസര്‍കോട് ജില്ല രൂപീകരണ ത്തിൻ്റെ നാല്‍പതാംവര്‍ഷീക ദിനമായ നാളെ (മെയ് 24ന്) കളക്ടറേറ്റ് പരിസരത്ത് ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വനം വകുപ്പും നെഹ്റു യുവകേന്ദ്രയും സഹകരണത്തോടെ നാല്‍പത് ഫലവൃക്ഷ തൈകള്‍ നട്ടുവളർത്തും. കളക്ടറേറ്റിന് സമീപം ജില്ലയുടെ ഔദ്യോഗിക വൃക്ഷമായ കാഞ്ഞിര മരത്തൈ നട്ട്