വിജയഭാരത റെഡ്ഡി കാസർകോട് എസ്‌പി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കുന്നതോടെയാണ് മാറ്റം. അഞ്ച് വർഷത്തെ ഡെപ്യുട്ടേഷൻ വ്യവസ്ഥയിലാണ് എൻഐഎ എസ്‌പിയായി വൈഭവ് സക്സേനയെ നിയമിച്ചിരിക്കുന്നത്. സംസ്ഥാന ദ്രുത കർമ സേനാ വിഭാഗം കമാൻഡന്റ് ഹേമലത എറണാകുളം റൂറൽ എസ്‌പിയായി