തുളുനാടൻ മണ്ണ് ആചാര സംഗമ ഭൂമി: കാസർകോഡ് ചിന്ന
നീലേശ്വരം: തുളുനാടൻ മണ്ണ് ആചാര അനുഷ്ഠാന ചടങ്ങുകളുടെ സംഗമ ഭൂമിയാണെന്ന് കർണാടക ചലച്ചിത്ര നടൻ കാസർകോട് ചിന്ന അഭിപ്രായപ്പെട്ടു. നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ തുളുനാടൻ പെരുമ സാംസ്കാരിക സായാഹ്നത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പെരുങ്കളിയാട്ടം എന്ന്