സർക്കാരിൻറെ വാർഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനം കാസർകോട്ട്
കാസർകോട്:സംസ്ഥാന സർക്കാരിൻറെ വാർഷികാഘോഷത്ത സംസ്ഥാനതല ഉദ്ഘാടനം കാസർകോട്ട് ജില്ലയിൽ നടത്തും. ഏപ്രിൽ 21 നാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ വിളിച്ചുചേർത്ത ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനയോഗം പ്രാഥമിക കാര്യങ്ങൾ ചർച്ച ചെയ്തു.