കർണ്ണാടകസംഗീത മഹോത്സവം: സ്വാഗത സംഘം രൂപീകരിച്ചു
മികച്ച പ്രതിഭകളായ സംഗീതജ്ഞരെയും പക്കമേളക്കാരെയും ഉൾപ്പെടുത്തി കേരള സംഗീത അക്കാദമി ആറ് കേന്ദ്രങ്ങളിൽ കര്‍ണ്ണാടകസംഗീത മഹോത്സവം സംഘടിപ്പിക്കുന്നു. ഇതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 15 ന് തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. പരിപാടിയുടെ സംഘാടനത്തിനും വിപുലമായ നടത്തിപ്പിനുമുള്ള സ്വാഗതസംഘം രൂപീകരിച്ചു. കാര്‍ത്തിക തിരുനാള്‍ സംഗീത സഭ