കരിവെള്ളൂർ അക്കാദമിയിൽ പൂർവാധ്യാപകരുടെ പുസ്തക പ്രകാശനം സംഘടിപ്പിച്ചു

ഏതാണ്ട് അരനൂറ്റാണ്ടോളം അത്യുത്തരകേരളത്തിനാകമാനം അഭ്യസ്തവിദ്യരുടെ പൊൻതിളക്കം പകർന്ന അക്കാദമി കരിവെള്ളൂർ വായനോത്സവം സംഘടിപ്പിച്ചു. പൂർവാധ്യാപകരായ പ്രകാശൻ കരിവെള്ളൂരിൻ്റെയും വത്സരാജൻ കട്ടച്ചേരിയുടെയും ഓരോ പുസ്തകം പ്രകാശനം ചെയ്തു കൊണ്ടായിരുന്നു വായ നോത്സവത്തിൻ്റെ തുടക്കം . പ്രകാശൻ കരിവെള്ളൂരിൻ്റെ ഹമീദ് കോട്ടിക്കുളം സ്മാരക അവാർഡ് നേടിയ നോവൽ 'ഗോൽക്കൊണ്ട'യും വത്സരാജൻ കട്ടച്ചേരിയുടെ