കരിപ്പൂർ വിമാനത്താവളത്തിൽ 4.12 കോടി രൂപയുടെ സ്വർണ്ണവും 5.20 ലക്ഷം രൂപയുടെ സിഗററ്റും പിടികൂടി

എയർ കസ്റ്റംസ് തുടർച്ചയായ 6 ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 4.12 കോടി രൂപയുടെ സ്വർണ്ണവും 5.20 ലക്ഷം രൂപയുടെ സിഗററ്റും പിടികൂടി. എയർ പോർട്ടി നകത്തുള്ള ഡസ്റ്റ് ബിന്നിനകത്ത് സ്വർണ്ണമിശ്രിത രൂപത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ നിന്ന് 1. 76 കോടി രൂപ വില വരുന്ന 2. 45