കരിന്തളത്ത് ഭ്രാന്തൻ നായയുടെ വിളയാട്ടം രണ്ടുപേരെ കടിച്ചു
കിനാനൂർ - കരിന്തളത്ത് ഭ്രാന്തൻ നായയുടെ വിളയാട്ടം. രണ്ട് പേർക്ക് കടിയേറ്റു വെള്ളിയാഴ്ച്ച രാവിലെ മുതലാണ് നായ പരിഭ്രാന്തി സൃഷ്ടിച്ചത്. ചായ്യോം ' . ചോയ്യങ്കോട് . കൊല്ലമ്പാറ കീഴ് മാല എന്നിവിടങ്ങളിലാണ് ഭ്രാന്തിളകിയ നായ വിഹരിച്ചത്. കീഴ് മാലയിലെ കെ.വി. പവിത്രൻ. കൂവാറ്റി കോട്ടക്കുന്നിലെ വി ബാലകൃഷ്ണൻ