കരിന്തളത്ത് സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമം
നിലേശ്വരം: കരിന്തളത്ത് സിപിഎം പ്രവർത്തകനെ തലയ്ക്ക് മരവടി കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. സിപിഎം പ്രവർത്തകൻ കരിന്തളം പെരിയങ്ങാനം കാടങ്കോട്ട് ഹൗസിൽ ബാലന്റെ മകൻ സി നിപിൻ (38)നെയാണ് കഴിഞ്ഞദിവസം സന്ധ്യക്ക് ആറരയോടെ പെരിയങ്ങാനം ബസ്റ്റോപ്പിനടുത്ത് വെച്ച് കോൺഗ്രസ് പ്രവർത്തകൻ മണികണ്ഠൻ