കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമം, യുവതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ് 

നീലേശ്വരം:കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കൊല്ലംപാറ വാളൂരിലെ പ്രസാദിന്റെ ഭാര്യ എ.വി. രമ്യ , കരിന്തളത്തെ ഷിജിത്ത്,രതികല എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചക്കാണ് ഇവർ 26.400ഗ്രാം വ്യാജ സ്വർണഭരണങ്ങൾ ബാങ്കിൽ