മഹിളകൾ കരിന്തളത്ത് യുദ്ധവിരുദ്ധ പ്രകടനം നടത്തി

കരിന്തളം:ജനാധിപത്യ മഹിളാ അസോസിയേഷൻ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിന്തളത്ത് യുദ്ധവിരുദ്ധ പ്രകടനം സംഘടിപ്പിച്ചു.അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നു കയറ്റത്തിൽ പ്രതിഷേധിച്ച് കൊണ്ടാണ് മഹിളാ അസോസിയേഷൻ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റി യുദ്ധ വിരുദ്ധ പ്രകടനം സംഘടിപ്പിച്ചത്. പ്രകടനത്തിൽ നിരവധി വനിതാ പ്രവർത്തകർ പങ്കെടുത്തു.യുദ്ധ