കാറടുക്ക സ്വർണ്ണപ്പണയെ തട്ടിപ്പ്: സെക്രട്ടറിക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചതായി സൂചന

കാറഡുക്ക സൊസൈറ്റിയിൽ കോടികളുടെ സ്വർണ പണയ തട്ടിപ്പ് നടത്തിയ സെക്രട്ടറി രതീശന് മറ്റു ചിലരുടെ സഹായം ലഭിച്ചതായി സംശയം. നേരത്തെ തട്ടിപ്പിനെ തുടർന്ന് സൊസൈറ്റി ഭരണസമിതിയുടെ നിര്‍ദേശപ്രകാരം ഇയാള്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഈ അവധിക്കാലത്താണ് സ്വര്‍ണ്ണം കടത്തിയത്. മൂന്ന് വര്‍ഷം തട്ടിപ്പ് നടത്തിയിട്ടും ഓഡിറ്റിംഗില്‍ അടക്കം കണ്ടെത്താതിരുന്നത് രതീശന്