ഏഴാം ക്ലാസുകാരൻ രാജാറാമിന് കരാട്ടെ ബ്ലാക്ക് ബെൽറ്റ്
യു.കെ. ബ്രിസ്റ്റാൾ: നീലേശ്വരം സ്വദേശി ഏഴാം തരം വിദ്യാർത്ഥി രാജാറാമിന് കരാട്ടെ (തൈക്കൊണ്ടൊ ) ബ്ലാക്ക് ബെൽട്ട് . ബ്രിസ്റ്റാൾ ലിഷർ സെന്റർ കരാട്ടെ വിദ്യാർത്ഥിയായിരുന്നു. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ബിജു (ഇരിട്ടി )ഡോ. ജിതിഷ(നീലേശ്വരം) ദമ്പതിമാരുടെ മകനാണ്.