കാരാട്ട് ടാഗോർ വായനശാലയിൽ കെ ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

പരപ്പ: കാരാട്ട് ടാഗോർ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കെ.ദാമോദരൻ അനുസ്മരണം വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ. ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ടി.എൻ. ബാബു അദ്ധ്യക്ഷതവഹിച്ചു. കെ സുരേശൻ , അനീഷ് കുമാർ സി.എസ്, ആദ്യത്യൻ എൻ.കെ, മഞ്ജുഷ കെ.വി എന്നിവർ സംസാരിച്ചു. ഗിരീഷ്