മംഗ്ലൂരുവിൽ റെയിൽവെ പോലീസിൻറെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ നീലേശ്വരത്തെ ജവാന്റെ കാൽ മുറിച്ചുമാറ്റി

നീലേശ്വരം :മംഗ്ലൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ കർണ്ണാടക റെയിൽവേ പൊലിസിൻ്റെ ക്രൂര മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി ജവാൻ്റെ  കാൽമുറിച്ചു മാറ്റി.നീലേശ്വരം അങ്കക്കളരിയിലെ  പരേതനായ ഉദയന സ്വാമിയുടെ മകൻ പി വി സുരേശന്റെ (54)കാലാണ് മംഗളൂരു ഫാദർ മുള്ളേഴ്സ്  ആശുപത്രിയിൽ മുട്ടിനു മുകളിൽ വച്ച് മുറിച്ചു മാറ്റിയത്.   ഫെബ്രുവരി