കണ്ണൂരിൽ നിന്നും ഹജ്ജ് തീർഥാടകരുടെ ആദ്യ യാത്ര ജൂൺ ഒന്നിന്
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് തീർഥാടകരുടെ ആദ്യ യാത്ര ജൂൺ ഒന്നിന് . പകിട്ടാർന്ന പുതു പാരമ്പര്യം വിളംബരം ചെയയ്ത് ആദ്യത്തെ വലിയ വിദേശ വിമാനത്തിലാണ് ജൂൺ ഒന്നിന് 361 ഹാജിമാർ പുണ്യഭൂമിയിലേക്ക് പുറപ്പെടുന്നത്. മെയ് 31 ന് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഹാജിമാർ കണ്ണൂർ വിമാനത്താവളത്തിലെത്തും.