എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ
സിപിഎമ്മിലെ ഗർജിക്കുന്ന സിംഹവും പിന്നീട് പാർട്ടി വിട്ടു സിഎംപി രൂപീകരിക്കുകയും ചെയ്തതോടെ പാർട്ടിയുടെ മുഖ്യശത്രുവായി മാറുകയും ചെയ്ത എം വി രാഘവന്റെ മകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. ഇന്ത്യാവിഷൻ ചാനലിന്റെയും പിന്നീട് റിപ്പോർട്ടർ ചാനലിനെയും എംഡിയായിരുന്ന